“രാത്രി ഉണ്ടായതെങ്ങനെ”
“മുയലിന് വാല് നഷ്ടപ്പെട്ടതെങ്ങനെ”
“ആട് സൗമ്യനായതെന്തുകൊണ്ട്”
“കുരങ്ങന്‍ സൂത്രശാലിയായതെങ്ങനെ”
“കുരങ്ങനും ആടും തങ്ങളുടെ മാനം രക്ഷിച്ചതെങ്ങനെ”
“കറുപ്പ് വെളുപ്പായിത്തീര്‍ന്നതെങ്ങനെ”
സമ്പന്നമായ ബ്രസീലിയന്‍ നാടോടിപ്പാരമ്പര്യത്തില്‍ നിന്നുള്ള കഥകള്‍. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ആകാശവും ഭൂമിയും കടലും വനങ്ങളും സസ്യജന്തുജാലവും നിറഞ്ഞ ഭാവനാലോകം ഈ കഥകളില്‍ തെളിഞ്ഞു കാണാം.