ഒട്ടുവളരെ പ്രണയാദ്രമായ മഴ

 

“ഒട്ടുവളരെ പ്രണയാദ്രമായ മഴ” എന്ന കഥ സമാഹാരത്തിന്റെ പ്രകാശനം തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ നടന്നു. എഴുത്തുകാരി ഡോ. സന്ധ്യ ഇ, കെ. ആർ. ചാർളിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. തിരക്കഥാ രചയിതാവ് വച്യവചസ് ,അഡ്വ,കെ വി മോഹനകൃഷ്ണൻ ,,നോവലിസ്റ്റ് ഹനീഫ് കൊച്ചനൂർ പാറാനി ബിജു എന്നിവർ പങ്കെടുത്തു. നീർമാതളം ബുക്സ് ആണ് പ്രസാധകർ.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here