ഒസാമ ബിൻ ലാദന്റെ പുസ്തകശേഖരത്തിൽ കൗതുകമുണർത്തുന്ന കാഴ്ചകളാണ് അമേരിക്കൻ സൈനികർ കണ്ടത്. അമേരിക്കൻ നയങ്ങളുടെ കടുത്ത വിമർശകരായ ചോംസ്കിയുടെയും മറ്റും പുസ്തകങ്ങൾ ആയിരുന്നു അവയിൽ അധികവും. രാഷ്ട്രീയം, നിയമം, ഊഹാപോഹങ്ങൾ എന്നിവയിലായിരുന്നു ലാദനു താല്പര്യം എന്നാണ് ബുക്കുകൾ പറയുന്നത്. ഇത് കൂടാതെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് ഡെൽറ്റ ഫോഴ്സ് ഗെയിം എന്നിവ അടങ്ങുന്ന മറ്റൊരു പുസ്തകശേഖരം കൂടി അമേരിക്കൻ പട്ടാളക്കാർ കണ്ടെത്തുകയുണ്ടായി ,ഇത് പക്ഷെ ബിൻ ലാദന്റെ ഒപ്പമുണ്ടായിരുന്നവർ വായിച്ചിരുന്നതാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം
Home പുഴ മാഗസിന്