ബുക്കര്‍ സമ്മാനം 2021; ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബുക്കര്‍ സമ്മാനം 2021; ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 12 രാജ്യങ്ങളില്‍ നിന്നുള്ള 11 ഭാഷകളിലെ പുസ്തകങ്ങളാണ് ഇത്തവണ ബുക്കര്‍ സമ്മാനത്തിനുവേണ്ടി മത്സരിക്കുന്നത്. ഏപ്രില്‍ 22 ന് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍ രണ്ടിനായിരിക്കും അന്തിമ ഫലപ്രഖ്യാപനം.

ലോങ് ലിസ്റ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ താഴെ;

ഐ ലിവ് ഇന്‍ ദ് സ്‍ലംസ്- കാന്‍ സു
അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക് – ഡേവിഡ് ഡിയോപ്
ദ് പിയര്‍ ഫീല്‍ഡ്- നാന എക്വിമിവിഷില്‍
ദ് ഡെന്‍ജേഴ്സ് ഓഫ് സ്മോക്കിങ് ഇന്‍ ബെഡ് – മരിയാന എന്‍‍റിക്വസ്
വെന്‍ വീ സീസ് ടു അണ്ടര്‍സ്റ്റാന്‍ഡ് ദ് വേള്‍ഡ് – ബെന്‍ജമിന്‍ ലെബിറ്ററ്റ്
ദ് എംപ്ലോയീസ് – ഓള്‍ഗ റാവന്‍.
സമ്മര്‍ ബ്രദര്‍ – ജാപ് റോബ്ബന്‍.
ആന്‍ ഇന്‍വെന്ററി ഓഫ് ലോസ്സസ് – ജൂഡിത്ത് സ്കാലന്‍സ്കി
മൈനര്‍ ഡീറ്റെയില്‍ – ആഡാനിയ ഷിബ്‍ലി
ഇന്‍ മെമ്മറി ഓഫ് മെമ്മറി – മരിയ സ്റ്റെപാനോവ്ന
റെച്ചഡ്നെസ്സ് – ആന്‍ദ്രേ ടിച്ചി
ദ് വാര്‍ ഓഫ് ദ് പൂവര്‍ – എറിക് വില്വാഡ്
ദ് പെര്‍ഫക്റ്റ് നയന്‍- ന്യൂയി വാ തിയോങ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here