എരുവട്ടി വെസ്റ്റ് എല്‍.പി.സ്‌കൂളില്‍ ഗാന്ധിജയന്തി ആഘോഷവും പുസ്തകക്കൂട് സമര്‍പ്പണവും നടന്നു. ആകാശവാണി ലേഖകന്‍ കെ.ഒ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക കെ.സി.മിനിമോള്‍ അധ്യക്ഷത വഹിച്ചു. കോമത്ത് യശോദയുടെ സ്മരണയ്ക്കായി അവരുടെ മകനും പൂര്‍വ്വ വിദ്യാര്‍ഥിയുമായ കോമത്ത് ബിജുവും ജി വി ബുക്സും ചേര്‍ന്ന് നല്കിയ പുസ്തകക്കൂട് മിനിമോള്‍ ഏറ്റുവാങ്ങി. വിവധഎസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടി പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കും, വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും ബി.ആര്‍.സി.ട്രേയിനര്‍ ബിജിത്ത് വിതരണം ചെയ്തു. എം.പ്രജിന,ജി.വി.രാകേശ്, സി.പി.പ്രേമന്‍, കാരായി ശ്രീജ എന്നിവര്‍ സംസാരിച്ചു
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English