കഴിഞ്ഞ ദിവസം പനമ്പിള്ളി നഗറിലെ സർക്യൂട്ട് ക്രിയേറ്റിവിൽ വെച്ച് പുസ്തകചർച്ച നടന്നു.കവിയും വിവർത്തകനുമായ രവിശങ്കർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത മലയാള കവിതകളുടെ സമഹാരമായ ‘ഹൗ ടൂ ട്രാൻസ് ലേറ്റ് ആണ് ഏർത്ത് വോം ‘ എന്ന പുസ്തകത്തെ പിൻപറ്റിയായിരുന്നു. 2.30 മുതൽ തുടങ്ങിയ പരിപാടി കവി എസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. ശ്രീകുമാർ കരിയാട്, എം എസ് ബനേഷ്,സ്റ്റാലിന, ജയശങ്കർ അറയ്ക്കൽ, രവിശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
Click this button or press Ctrl+G to toggle between Malayalam and English