ഏപ്രിൽ ഏഴിന് രണ്ടുമണി മുതൽ പനമ്പിള്ളി നഗറിലെ സർക്യൂട്ട് ക്രിയേറ്റിവിൽ വെച്ച് പുസ്തകചർച്ച നടക്കുന്നു. മലയാള കവികളുടെ കവിതകളുടെ ഇംഗ്ലീഷ് കവിതകളുടെ വിവർത്തനമായ ഹൗ ടൂ ട്രാൻസ്ലേറ്റ് ആൻ എർത്ത് വോം എന്ന പുസ്തകമാണ് ചർച്ച ചെയ്യുന്നത്. പരിപാടിയിൽ മലയാളത്തിന്റെ പ്രിയ കവികൾ പങ്കെടുക്കുന്നു. വിവർത്തകനായ രവിശങ്കർ,കവി എസ് ജോസഫ്, കെ എൻ ഷാജി,ബിനു കരുണാകരൻ, ശ്രീകുമാർ കരിയാട്,എസ് കലേഷ്, എം എസ് ബനേഷ്, അജീഷ് ദാസൻ സെറീന റാഫി തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുക്കും
Home പുഴ മാഗസിന്