ചിറ്റൂർ പുസ്തകാസ്വാദന സദസിന്റെ ആഭിമുഖ്യത്തിൽ ജവഹർ പബ്ലിക് ലൈബ്രറി ഹാളിൽ 21നു വൈകുന്നേരം നാലിന് ചെമ്മനം ചാക്കോയുടെ ചിരിമരുന്ന് എന്ന കൃതിയെ ആസ്പദമാക്കി വി.എസ്. ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തുമെന്നു സെക്രട്ടറി ടി.കെ. ശശിധരൻ അറിയിച്ചു.
Home പുഴ മാഗസിന്