( ജീവചരിത്രം)
കെ.കെ.പല്ലശ്ശന
കെ.കെ.പല്ലശ്ശന രചിച്ച, പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ജീവചരിത്രം പുറത്തിറങ്ങി. ഭൂമിയോടൊട്ടി നിൽക്കുന്ന കവിയായി, സ്നേഹം അധ്യയന മാധ്യമമാക്കിയ ഗുരുവായി ‘ഋഷികളുടെ പാദ പരാഗം നെറുകയിലണിഞ്ഞ യാത്രികനായി ജീവിതം ചാരിതാർഥമാക്കിയ വിഷ്ണുനാരായണൻ നമ്പൂതിരിയെ ഹൃദയം കൊണ്ട് പുണരുന്ന പുസ്തകം. ഉപക്രമമായി മകൾ അദിതി അച്ഛനെക്കുറിച്ചെഴുതിയ അനുസ്മരണക്കുറിപ്പ്… H&C യാണ് പ്രസാധകർ .