ബി.രാജീവന്റെ ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’ പുസ്തക പ്രകാശനം

ബി.രാജീവന്റെ ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’ എന്ന ഏറ്റവും പുതിയ പുസ്തകം പ്രകാശനം ചെയ്തു.  തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ വി.സനിലില്‍ നിന്നും കവിത ബാലകൃഷ്ണന്‍ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു. ജി.ദിലീപന്‍, ഉണ്ണി ബാലകൃഷ്ണന്‍, ബി.രാജീവന്‍ എന്നിവര്‍ പ്രകാശനചടങ്ങിൽ പങ്കെടുത്തു.

വീണ്ടെടുക്കുകയെന്ന ദൗത്യംതന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കല്‍. ഈ സര്‍ഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വര്‍ത്തമാനകാലത്തില്‍ നമ്മോട് സംവദിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here