‘കൈയൊപ്പിട്ട വഴികള്‍’; പുസ്തക പ്രകാശനം

This post is part of the series Book review

 

 

ദിവ്യ എസ് അയ്യരുടെ ‘കൈയൊപ്പിട്ട വഴികള്‍’ എന്ന പുതിയ പുസ്തകം പ്രകാശനം ചെയ്തു. പത്തനംതിട്ട ആറന്മുള പിഡബ്ല്യുഡി റസ്റ്റ് ഹൗസ് സത്രത്തില്‍ സംഘടിപ്പിച്ച പ്രകാശന ചടങ്ങില്‍ കേരളാ നിയമസഭ സ്പീക്കര്‍ എം.ബി രാജേഷില്‍ നിന്നും ഐ.എഫ്.എസ് മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ പുസ്തകം സ്വീകരിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അദ്ധ്യക്ഷയായി. ചടങ്ങില്‍ കേരളാ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥിയായി. ബെന്യാമിന്‍ പുസ്തക പരിചയം നടത്തി. ഡി.സി. ലൈഫ് എന്ന ഡി.സി. ബുക്‌സ് മുദ്രണമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English