അലങ്കാരങ്ങളില്ലാതെ’; പുസ്തകപ്രകാശനം

 

കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷിന്റെ ‘അലങ്കാരങ്ങളില്ലാതെ’ എന്ന പുസ്തകം (30 നവംബര്‍ 2020) പ്രകാശനം ചെയ്തു. വൈകുന്നേരം 4.30ന് നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍മ്മാതാവും സംവിധായകനുമായ ആഷിക് അബു പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ആദ്യ പ്രതി മമ്മൂട്ടി ഏറ്റുവാങ്ങി.

മലയാള സിനിമ പ്രേക്ഷകര്‍ക്ക് പരിചിതമായ പേരാണ് വസ്ത്രാലങ്കാരം സമീറ സനീഷ് എന്നുള്ളത്. ‘അലങ്കാരങ്ങളില്ലാതെ’ എന്ന പുസ്തകത്തിന്റെ ഓരോ താളുകളിലും ഒരു സ്‌ത്രീയുടെ പോരാട്ടത്തിന്റെ കഥയുണ്ട്. പരാതികളോ കുറ്റംപറച്ചിലുകളോ ഒന്നും ഇല്ലാത്ത മനോഹരമായ ഒരു ആത്മകഥ, അതാണ് ‘അലങ്കാരങ്ങളില്ലാതെ’.

കടപ്പാട്: ഡി.സി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here