രാധിക സനോജിന്റെ “ഇരുട്ടിൽ ഒരു മഴപക്ഷി’ എന്ന കവിതാ സമാഹരം പ്രകാശനം ചെയ്ത് കല്പറ്റ നാരായണൻ അക്കാദമിയിൽ സംസാരിച്ചു. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോപ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. പി.കെ.ഭരതൻ, ഡോ.സി.കെ .രവി സാവിത്രി ലക്ഷ്മണൻ, ഡോ.സി. രാവുണ്ണി, ശ്രീലത വർമ്മ ,വിജേഷ് എടക്കുന്നി, രാജേഷ് തെക്കിനിയേടത്ത്, പ്രസാദ് കാക്കശ്ശേരി, ഡോ.പ്രമോദ് കെ. നാറാത്ത്, സുനിൽ പി.എൻ, അരുൺ ഗാന്ധിഗ്രാം,സനോജ് എം.ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുലിറ്റ്സർ ബുക്സ് ആണ് പ്രസാധകർ