മഞ്ഞവെയിൽ നാളങ്ങൾ പ്രകാശനം

 

സാഹിത്യകാരി ജസീറ അനസിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരം മഞ്ഞവെയിൽ നാളങ്ങൾ പ്രകാശനം ചെയ്തു. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് സാഹിത്യകാരൻ നൈന മണ്ണഞ്ചേരിയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. സി.സി. നിസാർ , ജലീൽ , അനസ് തുടങ്ങിയവർ സംസാരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English