‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ പ്രകാശനം

 

 

വി. ഷിനിലാലിന്റെ പുതിയ കഥാസമാഹാരം ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ യുടെ പ്രകാശനം ഡിസംബര്‍ 3-ന് വൈകുന്നേരം 4 മണിക്ക് അമ്മാമ്പാറയില്‍ വെച്ച് നടക്കും. കുമാരനാശാന്‍ കവിതകളുടെ ആലാപനവും ചടങ്ങില്‍ നടക്കും. ഗരിസപ്പാ’ ഉള്‍പ്പെടെ 12 കഥകളാണ് സമാഹാരത്തിലുള്ളത്.

മന്ത്രി അഡ്വ.ജി.ആര്‍.അനില്‍, ഡോ.എം.എ.സിദ്ദീഖ്, ഒ.വി. ഉഷ, വിഭു പിരപ്പന്‍കോട്, വി.ജയപ്രകാശ്, പി.ഹരികേശന്‍, ബി.ബിജു, ആര്‍.മധു, എ.വി.ശ്രീകുമാര്‍, എം.ടി.രാജലക്ഷ്മി, ബി.എ.അഖില്‍, ഡോ.ബി.ബാലചന്ദ്രന്‍, വി.ഷിനിലാല്‍, ജി.എസ്.ജയചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here