മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും’ പ്രകാശനം

 

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.സി. നാരായണന്റെ ‘മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം വി.കെ. ശ്രീരാമന്‍ നിര്‍വഹിച്ചു. എന്‍. ചന്ദ്രിക പുസ്തകം ഏറ്റുവാങ്ങി.

ജീവിതത്തിലും എഴുത്തിലും പ്രഭാഷണങ്ങളിലും സത്യസന്ധതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്നയാളാണ് കെ.സി. നാരായണനെന്ന് ശ്രീരാമന്‍ പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here