‘ചുവന്ന പുണ്യാളന്റെ വിശുദ്ധ സാക്ഷ്യങ്ങൾ’ പ്രകാശനം

എം. മഞ്ജുവിന്റെ ‘ചുവന്ന പുണ്യാളന്റെ വിശുദ്ധ സാക്ഷ്യങ്ങൾ’ എന്ന നോവൽ പ്രഭാവർമ , സി എസ് സുജാതയ്ക്കു നൽകി പ്രകാശനം ചെയ്തു.
വിഖ്യാതമായ പുന്നപ്ര സമരത്തിന്റെ ചരിത്ര പശ്ചാത്തലത്തിലാണ് ഈ കൃതി.

രചിക്കപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ നിന്നുള്ള വ്യതിയാനത്തിന് അനുവദനീയമായ വഴികള്‍ ഇവിടെ പരിമിതമാണ്. ആ പരിമിതിയുടെ ചട്ടക്കൂട്ടിനുള്ളില്‍ കൃത്യമായി നിന്നുകൊണ്ട്, അപരിമേയമായ ഭാവനയുടെ മഹാചക്രവാളങ്ങളിലേക്ക് നോവല്‍ അനുവാചക മനസ്സുകളെ പറത്തിവിടുന്നുവെന്ന് പ്രഭാവര്‍മ പ്രകാശന ചടങ്ങില്‍ പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here