ഇദം പ്രഥമം ദ്വയം പ്രകാശനം By പുഴ - June 13, 2022 tweet ദിവ്യ ബോസിൻറെ പുതിയ കഥാസമാഹാരം ഇദം പ്രഥമം ദ്വയം എന്ന പുസ്തകത്തിൻറെ പ്രകാശനം യുവകലാ സാഹിതി ദുബായ് സമ്മേളനത്തോടനുബന്ധിച്ച് നടന്നു. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനകർമം നിർവഹിച്ചു. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ