പോക്കുവെയിലിലെ കുതിരകൾ പ്രകാശനം By പുഴ - May 13, 2022 tweet സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പോക്കുവെയിലിലെ കുതിരകൾ പ്രകാശനം ചെയ്തു. എറണാകുളം ലുലു മാളില്‍ മാതൃഭൂമി ലുലു റീഡേഴ്‌സ് ഫെസ്റ്റ് വേദിയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി പ്രിയ എ.എസ്. മാധ്യമപ്രവര്‍ത്തക ഷെമിന്‍ സെയ്തുവിന് നല്‍കി പ്രകാശനം നിർവഹിച്ചു. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ