പുസ്തകാസ്വാദന സദസ്സ് ഞാറാഴ്ച

books

കോലിയക്കോട് ചര്‍ച്ചാവേദി 27-ന് വൈകീട്ട് നാലിന് കോലിയക്കോട്ട് പുസ്തകാസ്വാദന സദസ്സ് നടത്തും. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തപ്പോള്‍ എന്ന പുസ്തകത്തെക്കുറിച്ച് വി.എസ്.സന്ധ്യ വിഷയാവതരണം നടത്തും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here