പുസ്തകം പുതിയൊരു ലോകത്തേക്ക് തുറക്കുന്ന വാതിലുകളാണ്.വിടർത്തികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കാൻ ലക്‌ഷ്യം വെച്ച് അക്ഷരലോകത്തേക്കൊരു സഹകരണയാത്രാ’ പദ്ധതി വീട്ടൂര്‍ എബനേസര്‍ സ്‌കൂളില്‍ തുടങ്ങി. നെല്ലാട് വീട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പൊതു വായനയ്ക്ക് ഒരുകുട്ടിക്ക് 250 രൂപയുടെ പുസ്തകം വാങ്ങുന്നതിനുള്ള പദ്ധതിയാണിത്. കുട്ടികള്‍ക്ക് സൗജന്യമായി അക്കൗണ്ട് തുടങ്ങാനും ബാങ്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.