കുസാറ്റിൽ നാലുദിവസം നീണ്ടുനിൽക്കുന്ന പുസ്തകമേള

കുസാറ്റിൽ നാലുദിവസം നീണ്ടുനിൽക്കുന്ന പുസ്തകമേള ഇന്ന് ആരംഭിക്കും.കുസാറ്റ് ലൈബ്രറി വിഭാഗമാണ് വർഷംതോറും നടത്തിവരുന്ന ഈ പുസ്തകമേള ഒരുക്കുന്നത്.മേളയുടെ ഉത്ഘാടനം പ്രശസ്ത എഴുത്തുകാരൻ സേതു നിർവഹിക്കും. ലൈബ്രറിയുടെ ഭാഗമായുള്ള ഓഡിയോ വീഡിയോ റിസർച് സെന്ററിന്റെ ഉത്‌ഘാടനവും പരിപാടിയോടനുബന്ധിച്ച് നടക്കും.ചടങ്ങിൽ പ്രശസ്ത ചെറുകഥാ കൃത്ത് പ്രിയ എ എസ്സും പങ്കെടുക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here