ന്യൂവേവ് ഫിലിം സ്കൂളിനോടും ആർട്ട് ഗാലറിയോടും അനുബന്ധിച്ച് ഒരു റഫറൻസ് ലൈബ്രറിയും റീഡിങ് റൂമും ഒരുക്കുകയാണ്. രാവിലെ പത്തുമണി മുതൽ വൈകീട്ട് 7 മണി വരെ തുറന്നിരിക്കുന്നതും ആർക്കും വന്നിരിക്കാവുന്നതുമായ ഒരിടം ആണ് സംഘാടകർ ഒരുക്കുന്നത്. പ്രധാനമായും കലയും സാഹിത്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, മാസികകൾ. അതിലേക്ക് ഓരോരുത്തരുടെയും സഹായം സംഘടന അഭ്യർത്ഥിച്ചിരിക്കുകയാണ് . കഴിയുന്ന പുസ്തകങ്ങൾ സൗജന്യമായി അയച്ചു തരൂ എന്നാണ് അവരുടെ ആവശ്യം.
വിലാസം
————-
ന്യൂവേവ് ആർട്ട് ഗാലറി
പുതിയറ റോഡ്
17/627 ( Thejus)
പിൻ: 673004
Click this button or press Ctrl+G to toggle between Malayalam and English