വരാന്ത ചായപ്പീടിക പുസ്തക ചർച്ചയും യുവ പ്രതിഭാ പുരസ്കാര വിതരണവും

 

 

വരാന്ത ചായപ്പീടിക പുസ്തക ചർച്ചയിൽ ഏപ്രീൽ 7-ന്  4മണിക്ക് ചർച്ച ചെയ്യുന്ന പുസ്തകം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ എൻ.പ്രഭാകരന്റെ ഒരു മലയാളിഭ്രാന്തന്റെ ഡയറിയെന്ന നോവലാണ്. വരാന്ത ചായപ്പീടക പുസ്തക ചർച്ചയുടെ യുവ പ്രതിഭാ പുരസ്കാരം നേടിയിരിക്കുന്നവർ ‘പി.കൃഷ്ണദാസും, അഞ്ജലി’ വി യുമാണ്. പുരസ്കാരം ‘ഏപ്രീൽ 7-ന് നടക്കുന്ന പുസ്തക ചർച്ചയിൽ എൻ. പ്രഭാകരൻ നൽകുന്നതായിരിക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English