മലയാള കഥ സാഹിത്യത്തിൽ തനിക്ക് മാത്രം ഒരിടമുണ്ടെന്നു തെളിയിച്ച കഥാകൃത്താണ് ബി മുരളി.മുരളിയുടെ കഥകൾ 90 നു ശേഷമുള്ള മലയാള കഥയുടെ വ്യത്യസ്തത അടയാളപ്പെടുത്തുന്നതാണ്. മുരളിയുടെ ആദ്യ ലേഖന സമാഹാരമാണിത് . ഇതില്‍ മയോക്കോവ്‌സ്‌കിയും ഒ.വി.വിജയനും സി.വി.രാമന്‍പിള്ളയും അയ്യപ്പപ്പണിക്കരും എം.കൃഷ്ണന്‍നായരും കാക്കനാടനും വികെഎന്നും നരേന്ദ്രപ്രസാദും മാര്‍ക്കേസുമുണ്ട്.ഖസാക്കിന്റെ ഇതിഹാസവും മാര്‍ത്താണ്ഡവര്‍മ്മയും എഴുത്തും വായനയും ജീവിതവുമുണ്ട്..
Home പുഴ മാഗസിന്