അമേരിക്കന്‍ ജനപ്രിയ ബാലസാഹിത്യകാരി ബിവേലി ക്ലാരി നൂറ്റിനാലാം വയസ്സിൽ അന്തരിച്ചു.
തികച്ചും സാധാരണ സംഭവങ്ങളെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ രൂപമാറ്റം വരുത്തിയവയായിരുന്നു അവരുടെ കൃതികൾ
നാൽപ്പതിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 8.5 കോടി പുസ്തകങ്ങൾ ലോകമെമ്പാടും വിറ്റഴിഞ്ഞു. കൂടാതെ, പലകൃതികളും 29-ഓളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Click this button or press Ctrl+G to toggle between Malayalam and English