ഖ്വിന്നിപിയാക്ക് പോൾ: ജോസഫ് ബൈഡൻ മുന്നിൽ

 

ഖ്വിന്നിപിയാക്ക് യൂണിവേഴ്സിറ്റി ദേശീയ അടിസ്ഥാനത്തിൽ നടത്തിയ അവസാനത്തെ പോളിൽ ഡമോക്രാറ്റ് സ്ഥാനാർഥിയും മുൻ വൈസ് പ്രസിഡൻ്റുമായ ജോസഫ് ബൈഡൻ ബഹുകാതം മുമ്പിലാണ്. 53% വോട്ടർമാർ അദ്ദേഹത്തിനെ പിന്തുണക്കുമ്പോൾ 37% പേരുടെ പിന്തുണയേ ട്രമ്പിന് ലഭിക്കുന്നുള്ളൂ.

മറ്റു പോളുകളിൽ 10 ശതമാനത്തിന് അടുത്താണ് ബൈഡൻ്റ് ലീഡ്. അത്തരത്തിലുള്ള പിന്തുണ വിജയം ഉറപ്പാക്കും. ഈ പോളിൻ്റെ വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ് –   – https://poll.qu.edu/national/release-detail?ReleaseID=3666

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here