പണയം

പണയംവച്ചു ഞാൻ

പൊന്നിനെ പെണ്ണിനെ

പടുത്തുയർത്തി ഞാൻ

നാകമീണണിലായ്‌

തകർന്നുടഞ്ഞതെൻ

ഹൃദയപേടകം

വിലയ്‌ക്കുവാങ്ങുവാൻ

കിടയ്‌ക്കുമോ സ്‌നേഹം!

Generated from archived content: poem2_june.html Author: thirumala_sivankutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here