എഴുത്താണി എനിക്ക് അത്താണിയാണ്
എഴുത്തെന്റെ പ്രജ്ഞയും പ്രതീക്ഷയുമാണ്
എഴുത്തെന്റെ അധികാരവും പ്രതികാരവുമാണ്
എഴുത്തെനിക്ക് തൊഴുത്തിൽകുത്തിന്റേതല്ലേയല്ല.
Generated from archived content: poem_jan17_07.html Author: sreekala_poothakkulam