ഓർക്കുക

മാനവികത നാം വെടിഞ്ഞതിനാലേ

മൃഗീയതവാണു വിപത്തുകളേറി

ഇനിയീശൈലി തുടരുകയായാൽ

ജനതതിയിവിടെ നിശ്ചലമാകും.

Generated from archived content: poem5_aug.html Author: sreekala_poothakkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here