ജീവിതം

പഠിച്ചതില്ല ജീവിതം പകുതിയായെങ്കിലും

മഹത്തരം മഹാൻമാർ പുകഴ്‌ത്തിവിട്ട ജീവിതം

സമയമെന്ന വസ്‌തുവാൽ മെനഞ്ഞെടുത്ത ജീവിതം

സ്വാർത്ഥതയാൽ വ്യർത്ഥമാക്കി ഹൃസ്വമായ ജീവിതം

Generated from archived content: poem1_nov11_06.html Author: sreekala_poothakkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here