ഈശ്വരസങ്കല്പം

ഈശ്വരസങ്കല്പം പവിത്രവും, ശ്രേഷ്‌ഠവും, സാമൂഹ്യശാന്തിയ്‌ക്കായുള്ള ശക്തമായ ഉപായവുമാണ്‌. എന്നാൽ ഈശ്വരവിശ്വാസം ബുദ്ധിശൂന്യവും തികച്ചും അപരിഷ്‌കൃതവുമാണ്‌. ആദ്ധ്യാത്മീകതയിലെ ഈ വൈരുദ്ധ്യാത്മകത ഹൃദയ ജീവികൾക്ക്‌ അന്യമാണ്‌. കാരണം കല്പനകളെ സ്ഥാപനവത്‌ക്കരിച്ച്‌ വിശ്വാസമാക്കുന്ന പ്രകൃതമാണ്‌ അവരുടേത്‌.

Generated from archived content: eassay6_sept21_07.html Author: sivaraman_flt.lt._kakkanad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here