നിങ്ങളോട്‌

ഭൂമിതൻ മക്കളായ്‌ ഭൂവിൽ പിറന്നവർ

ഭൂമിക്കുവേണ്ടി കലഹം നടത്തവെ

മണ്ണും മനസ്സും പവിത്രതാരങ്ങളും

വിണ്ണും പകുത്തു മുറിച്ചെടുത്തീടവെ,

ഇന്നെങ്കിലും നിങ്ങളോർക്കുക നിങ്ങളീ

മണ്ണിന്റെ മക്കളായ്‌ മണ്ണടിയേണ്ടവർ.

Generated from archived content: poem5_sep.html Author: sabarinath_kr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here