പണമില്ലാത്തവൻ
പണമുള്ളവനെ
ഏതു നാണം കെട്ടവനും
പണം ഉണ്ടാകുമെന്ന്
പരിഹസിക്കുന്നു
പണമില്ലാതെ
നാണം കെടുന്നതിലും നല്ലത്
പണമുണ്ടായി
നാണം കെടുന്നതാണെന്ന്
പുതുപണക്കാരന്റെ
ആപ്‌തവാക്യം
Generated from archived content: poem2_jan17_07.html Author: prakashan_puthiyetty
Click this button or press Ctrl+G to toggle between Malayalam and English