അകവും പുറവും

അകത്തിരുന്നുനീ-

യഹന്ത ചൊല്ലുന്നു.

പുറത്തതുതന്നെ

മുഴങ്ങികേൾക്കുന്നു

പുറത്തിറങ്ങി നീ-

യറിവുനേടുന്നു

അകത്തതുതന്നെ

മുനിഞ്ഞുകത്തുന്നു.

Generated from archived content: poem1_sep.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English