തളളക്കോഴി

പ്രാണന്റെ പനിയാലേ,

രാവിന്റെ കുളിരാലേ

ഞാനടയിരുന്നൊന്നു

മയങ്ങിപ്പോയി

ഞാനൊന്നു മറിഞ്ഞതി-

ല്ലാരാരോ വന്നിട്ടപ്പോൾ

ഞാനിട്ടമുട്ടയെല്ലാം

കവർന്നുവല്ലോ.

Generated from archived content: poem2_july.html Author: p_madhu_ponkunnam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here