തപാൽ വിചാരണ

ഇല്ലായ്‌മകളുടെ സംഘർഷങ്ങളിലും അതിജീവനജീവിതാക്ഷരങ്ങൾ കുറിക്കുന്ന മാനുഷിക മണമുളള പ്രിയഭൂമിക്കാരന്‌ ആയുരാരോഗ്യങ്ങൾ ഹൃദയപൂർവ്വം നേരുന്നു. – സിജോ പൈനാടത്ത്‌, കാലടി

ഭൂമിക്കാരൻ വായിച്ചു. മാനുഷിക ധ്യാനം എങ്ങനെ നടത്തണം എന്ന ലേഖനം സാമൂഹ്യ ദാർശനിക ബൗദ്ധികതലങ്ങളെക്കുറിച്ച്‌ പഠിക്കുവാൻ ഉപകരിച്ചു. – കിളിമാനൂർ എൻ.മുഹമ്മദ്‌ ഹുസൈൻ

നടപ്പുരീതിവിട്ടുളള ഭൂമിക്കാരന്റെ ചിന്തകളും, സേവനപ്രവർത്തനങ്ങളും ശ്രദ്ധേയം തന്നെ. – ശങ്കരൻ കോറോം, പയ്യന്നൂർ

Generated from archived content: letter_may7.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here