ശൂദ്രൻ സവർണ്ണനാണ്. ഹൈന്ദവ ഗ്രന്ഥങ്ങളിലൂടെ പരിചിതനായ സനാതന ധർമ്മം അടയാളപ്പെടുത്തുന്ന ചാതുർവർണ്ണ്യം അനുഷ്‌ഠിക്കുന്നവരുടെ ആചരിക്കുന്നവരുടെ വെളിയിലുളള സമൂഹമാണ് ദസ്യൂക്കൾ അഥവാ അവർണ്ണൻ. ചാതുർവർണ്ണ്യമുളളവൻ സവർണ്ണൻ. ശൂദ്രൻ സവർണ്ണൻതന്നെയാണ്. ബ്രാഹ്‌മണ ക്ഷത്രിയവൈശ്യശൂദ്രരിൽ ഒരു വിഭാഗത്തിൽപ്പെടുന്നവൻ എന്നർത്ഥമേ സവർണ്ണൻ എന്ന വാക്കിനുളളൂ. മനുസ്‌മൃതിയും മറികടന്ന് ശതപഥ ബ്രാഹ്‌മണനിലെത്തി പരതുകയൊന്നും വേണ്ടിവരില്ല.
Generated from archived content: essay1_mar31_06.html Author: l_shivaraman
Click this button or press Ctrl+G to toggle between Malayalam and English