വയലാർ

വയലാർ എന്നാൽ ആറല്ല

എണ്ണിപഠിക്കുന്ന ആറല്ല

ഒഴുകിപ്പോകുന്ന ആറല്ല

വയലാർ എന്നൊരു സ്ഥലമുണ്ട്‌

വയലാർ എന്നൊരു കവിയുണ്ട്‌.

Generated from archived content: poem5_dec.html Author: jwala_js

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here