അക്ഷരസ്‌നേഹികളേ,
പ്രകൃതിചികിത്സയും ഹോമിയോചികിത്സയും ‘ശാസ്‌ത്ര’ത്തിന് അന്ധവിശ്വാസമായിരിക്കുന്ന ഈ കാലഘട്ടത്തിൽ (ഭൂമി ചന്ദ്രനെ ചുറ്റുന്ന, സൂര്യൻ ഭൂമിയെ ചുറ്റുന്ന തലതിരിഞ്ഞ അന്ധവിശ്വാസാധിഷ്‌ടിതമായ) ജ്യോത്സ്യം പോലെ തന്നെ അപകടമാണ് പോളിയോ-മന്ത് രോഗപ്രതിരോധ മാമാങ്കങ്ങളും എന്ന തിരിച്ചറിവ് ആർജ്ജിക്കുകയേ സാരഗ്രാഹികൾക്ക് നിർവാഹമുളളൂ.
ഇന്ന് നാം കമ്യാണിസ്‌റ്റുകാരൊടൊപ്പമോ കോൺഗ്രസുകാരോടൊപ്പമോ മറ്റ് ജാതിമത വർഗ്ഗീയകക്ഷികളോടൊപ്പമോ ആയാലും പണവും ഭരണകൂടവും മതവും മത്സരവും അപകടം തന്നെയാണെന്ന തിരിച്ചറിവ് നൽകുന്ന നവസാക്ഷരത അടിയന്തിരമായി നേടേണ്ടിയിരിക്കുന്നു.
Generated from archived content: edit_may7.html Author: jeappy_velamanoor