നിങ്ങളിതു കേട്ടോ?

“ബുഷ്‌ ആജ്ഞാപിച്ചാൽ യുദ്ധമുണ്ടാകും. ചെറുപ്പക്കാർ വെടിയേറ്റ്‌ മരിക്കും. ബുഷിന്‌ എന്ത്‌ ചേതം? നമ്മുടെ നേതാക്കന്മാരും അങ്ങനെ തന്നെ. അവർ ആജ്ഞാപിച്ചാൽ യുവാക്കൾ പോലീസിന്റെ ലാത്തിയടിയേറ്റ്‌ മരിക്കും.” – എം.കൃഷ്‌ണൻനായർ

“പൊളളയായ പ്രതിച്ഛായ നിർമ്മിച്ചു നൽകുന്ന പത്രങ്ങൾ രാഷ്‌ട്രീയക്കാരുടെ ബ്യൂട്ടിപാർലറുകളായി മാറിയിരിക്കുന്നു. ഇനി പത്രക്കാരെ തല്ലാൻപോകുന്നത്‌ അമൃതാനന്ദമയിയുടേയും ശ്രീ ശ്രീ രവിശങ്കറിന്റെയും ആളുകളായിരിക്കും. പത്രങ്ങൾ ഇപ്പോൾ കൈമെയ്‌ മറന്ന്‌ വളർത്തുന്ന രണ്ട്‌ അധികാരകേന്ദ്രങ്ങൾ ഇവ രണ്ടുമാണ്‌.” – സക്കറിയ

“ചെമ്മീൻ വായിച്ചുതീർക്കാനായില്ല. പരമബോറായിരുന്നു. ഇന്ദുലേഖ കഷ്‌ടപ്പെട്ടാണ്‌ വായിച്ചത്‌.” – ഡോ.കെ.എസ്‌.രാധാകൃഷ്‌ണൻ

Generated from archived content: essay5_jan.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here