ഞങ്ങൾ പറയട്ടെ….!

അക്ഷരസ്‌നേഹികളേ,

രാഷ്‌ട്രീയപ്രബുദ്ധർ, സമ്പൂർണ്ണസാക്ഷരർ, സാംസ്‌കാരികകേരളം, ദൈവത്തിന്റെ സ്വന്തംനാട്‌ എന്നീ മേലങ്കികൾ സ്വയമണിയുന്ന നാം കണ്ടില്ലെന്ന്‌ നടിക്കാൻ പാടില്ലാത്ത ഒരു മുന്നേറ്റമാണ്‌ പാലക്കാട്‌ പെരുമാട്ടി പഞ്ചായത്തിലെ ആദിവാസികൾ തുടക്കം കുറിച്ചും നേതൃത്വം നൽകിയും വരുന്ന കോളവിരുദ്ധ സമരം.

ഗുണനിലവാരമില്ലാത്ത ഉല്‌പന്നങ്ങൾ സ്വയമേവ ബഹിഷ്‌കരിക്കാൻ പരിഷ്‌കൃതരായ നാം ആദിവാസികളും നിരക്ഷരരും തുടക്കം കുറിച്ച കോള വിരുദ്ധ സമരവിജയത്തിലൂടെയെങ്കിലും പഠിക്കേണ്ടിയിരിക്കുന്നു.

ഏവർക്കും നന്മകൾ ആശിച്ചുകൊണ്ട്‌

ജേപ്പി വേളമാന്നൂർ

Generated from archived content: edit_june_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here