ദൈവം ഉണ്ടോ? ഉണ്ടെങ്കിൽ കണ്ടുപിടിക്കുന്നവർക്ക്‌ 10 ലക്ഷം രൂപ സമ്മാനം

മനുഷ്യനെപ്പോലെ ചിന്തിക്കാനുള്ള കഴിവോ പ്രതികരണശേഷിയോ ഉള്ള ഒരു ജീവിയോ പദാർത്ഥമോ അല്ല ദൈവം.

സത്യത്തിൽ ദൈവം എന്നൊന്ന്‌ ഇല്ല. ചൂഷകർ നേടിയ നേട്ടങ്ങൾ നിലനിർത്താൻ അവർ തന്നെ രൂപം കൊടുത്ത ഒരു സാങ്കല്പിക സൃഷ്ടിയാണ്‌ ദൈവം.

ദൈവത്തെ കണ്ടെന്നും ദൈവവുമായി സംഭാഷണം നടത്തിയെന്നും പറയുന്നവർ മാനസിക രോഗികളാണ്‌. ആ രോഗം അംഗീകരിക്കാൻ വിഷമമുള്ളവർ ദൈവത്തെ മെൽസം സാംസ്‌കാരം കേന്ദ്രത്തിൽ ഹാജരാക്കട്ടെ. മുസ്ലീം ദൈവമോ ക്രിസ്ത​‍്യൻ ദൈവമോ ഹിന്ദു ദൈവമോ മറ്റേതെങ്കിലും മത ദൈവമോ ആകട്ടെ വിരോധമില്ല. ഏതെങ്കിലും ഒരു ദൈവത്തെ ഹാജരാക്കുന്ന സംഘത്തിനോ വ്യക്തിക്കോ മെൽസം സാംസ്‌കാര കേന്ദ്രം 10ലക്ഷം രൂപ സമ്മാനം നൽകുന്നതാണ്‌.

മെൽസം സാംസ്‌കാരിക കേന്ദ്രം, പൊൽപ്പുള്ളി പി.ഒ., പാലക്കാട്‌-678552.

Generated from archived content: eassay3_sept21_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here