ദൈവപ്രശ്‌നം
പരിഹരിക്കുവാൻ
കോടികൊടുത്തും
കോടിമുടിച്ചുമാളുകൾ
ദൈവത്തിന് പിറകേ
നടക്കുമ്പോൾ
മനുഷ്യപ്രശ്‌നം
പരിഹരിക്കുവാൻ
ദൈവവുമില്ല
മനുഷ്യരുമില്ല
Generated from archived content: poem4_feb01_06.html Author: chenthapur
ദൈവപ്രശ്‌നം
പരിഹരിക്കുവാൻ
കോടികൊടുത്തും
കോടിമുടിച്ചുമാളുകൾ
ദൈവത്തിന് പിറകേ
നടക്കുമ്പോൾ
മനുഷ്യപ്രശ്‌നം
പരിഹരിക്കുവാൻ
ദൈവവുമില്ല
മനുഷ്യരുമില്ല
Generated from archived content: poem4_feb01_06.html Author: chenthapur
Click this button or press Ctrl+G to toggle between Malayalam and English