പെണ്ണ്‌

പെണ്ണ്‌

പെണ്ണ്‌ പെണ്ണാണെനിക്കിന്ന്‌

കണ്ണുകണ്ണാണവൾ

മനം പുണ്ണു പുണ്ണാണത്‌

കല്ലുകല്ലാണവൾക്കോ

തല്ലു പുല്ലാണ്‌.

കാട്‌

കാടുപോയെങ്കിലെന്ത്‌

കാട്ടാറുമാഞ്ഞെങ്കിലെന്തടോ

കാടത്തം നമുക്കിന്നും

കൂട്ടിനായുണ്ടടോ പാടടോ

Generated from archived content: poem5_mar16.html Author: aashantazikam_prassannan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here