ഭൂമിയുടെ അറ്റത്ത്‌

03089_5289

നോവലും കഥയും കവിതയും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച എൻ പ്രഭാകരന്റെ ഏഴ് കതികളുടെ സമാഹാരം. രാഷ്ട്രീയമായ അങ്കലാപ്പുകളും സാമൂഹികമായ ഒറ്റപ്പെടലുകളും ചിത്രീകരിക്കുന്ന കഥകൾ

ഭൂമിയുടെ അറ്റത്തായിപ്പോവുന്ന മനുഷ്യരുടെ കഥ എഴുത്തിലേക്ക് കൊണ്ടുവന്നിട്ടുള്ള എന്‍ .പ്രഭാകരന്‍ ഈ സമാഹാരത്തിലും അത് തുടരുന്നു. ഇഞ്ചിപ്പണിക്കാര്‍, നിശ്ചലദൃശ്യങ്ങളും ഭ്രമാത്മകദൃശ്യങ്ങളും, ഒരു കിളിയുടെ കഥ, ഭൂമിയുടെ അറ്റത്ത്, ഹിതോപദേശം, ടിന്റുമോന്‍, ഭൂതധര്‍മം, വണ്‍ലൈന്‍ എന്നിവയാണ് കഥകള്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here