ഭൂമിയുടെ മുറിവുകൾ

23380374_1744221888976995_8650477788626358721_n

സ്ത്രീ എന്ന നിലയിൽ സ്ത്രീക്ക് നേരെയുള്ള കാഴ്ചകളും ,പ്രതികാരണങ്ങളുമാണ് മീരയുടെ കഥകളിൽ ഏറെയും .ഭൂമിയുടെ മുറിവുകൾ ആണ് സ്ത്രീകൾ എന്ന് വായിക്കിച്ചെടുക്കാവുന്ന വിധം കരാളമാണ് ഈ ജീവിതാവസ്ഥകൾ പ്രപഞ്ച ജീവിത വൈവിധ്യങ്ങൾ ഈ കഥകളുടെ സവിശേഷതകളാണ് .സ്ത്രീ എഴുതുമ്പോൾ ഏകതാനമാകുന്ന ന്യൂനത മീരയുടെ കഥകളിൽ കാണാനില്ല .പ്രണയവും യുദ്ധവും മരണവും യാത്രയും ജീവനും അതിജീവനവുമെല്ലാം ഈ കഥകളിൽ കടന്നു വരുന്നു.
വി.ആർ .സുധീഷ്

(അവതാരികയിൽ നിന്ന്)

പ്രസാധകർ പായൽ ബുക്ക്സ്
വില 90 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here