ഇലിപ്പക്കുളം രവീന്ദ്രൻ
ഗേറ്റിലെത്തിയ വൃദ്ധയോട് അയാൾ കയർത്തു
” പോ…പോ.. ഇവിടൊന്നും ഇല്ല ”
അടുത്ത നിമിഷം പാത്രത്തിലുള്ള നാണയം അയാളുടെ മുന്നിലേക്കിട്ടിട്ട് വൃദ്ധ തിരിഞ്ഞു നടന്നു!
കടപ്പാട് : ഇന്ന് മാസിക
ഇലിപ്പക്കുളം രവീന്ദ്രൻ
ഗേറ്റിലെത്തിയ വൃദ്ധയോട് അയാൾ കയർത്തു
” പോ…പോ.. ഇവിടൊന്നും ഇല്ല ”
അടുത്ത നിമിഷം പാത്രത്തിലുള്ള നാണയം അയാളുടെ മുന്നിലേക്കിട്ടിട്ട് വൃദ്ധ തിരിഞ്ഞു നടന്നു!
കടപ്പാട് : ഇന്ന് മാസിക