ഭാരത് ജ്യോതി സരസ്വതീ പുരസ്കാരം

 

 

ഗുരുപൂർണിമയോടനുബന്ധിച്ച് എം.വി.എൽ.എ (Motivational visionary Leading Awards) ദേശീയ തലത്തിൽ നൽകി വരുന്ന ഭാരത് ജ്യോതി ഗുരു സമ്മാൻ സരസ്വതി പുരസ്കാരത്തിന് കെ.കെ.പല്ലശ്ശന (കണ്ണൻ കുട്ടി .സി) അർഹനായി. പതിനഞ്ചു പുസ്തകങ്ങളുടെ രചയിതാവ്, കുട്ടികൾക്കായുള്ള ആനുകാലികങ്ങളിൽ സജീവ സാന്നിദ്ധ്യം, ബാലജനസഖ്യം യൂണിയൻ രക്ഷാധികാരി, SCERT പാഠപുസ്തക നിർമ്മാണ സമിതി അംഗം ( ‪2013 -2016‬), വിദ്യാരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർ ( ‪2016-2019‬) തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് പുരസ്കാരത്തിനു പരിഗണിച്ചത്. വടവന്നൂർ പിലാപ്പുള്ളി എസ്.എൽ.എൽ.പി.സ്കൂളിലെ പ്രധാനാധ്യാപകനാണ്. 2019-ലെ ഗുരുശ്രേഷ്ഠ അവാർഡ്, സംസ്ഥാന പി.ടി.എ യുടെ മാതൃകാ അധ്യാപക പുരസ്കാരം, 2022-ലെ മുഹമ്മദ് റാഫി സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English