മലയാളത്തിന്റെ ജനപ്രിയ എഴുത്തുകാരന്റെ അനുഭവസാക്ഷ്യങ്ങൾ .സ്വന്തം താല്പര്യം സംരക്ഷിച്ച് സുരക്ഷിതമായ ഒരിടത്തിൽ നിന്ന് എഴുതാൻ താൽപ്പര്യമില്ലെന്ന് വിളിച്ചു പറയുന്ന കൃതി.
“ആടുജീവിതം യാതൊരു കാരണവശാലും ഇംഗ്ലീഷിലേക്കോ അറബിയിലേക്കോ തര്‍ജമ ചെയ്യരുതെന്നും അത് തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകും എന്നും എന്നോട് ഇത്തിരി കടുപ്പിച്ച സ്വരത്തില്‍ പറഞ്ഞ ഒരാളെ ഞാനോര്‍ക്കുന്നു ” എന്ന് പുസ്തകത്തിൽ ബെന്യാമിൻ തന്നെ വെളിപ്പെടുത്തുന്നു
ബെന്യാമിന്റെ ആദ്യ ലേഖനസമാഹാരം. സമകാലികമായ പ്രശ്നങ്ങളും ചോദ്യങ്ങളും ചർച്ച ചെയ്യുന്ന പുസ്തകം
പ്രസാധകർ മാതൃഭൂമി ബുക്ക്സ്
വില 113 രൂപ